മൈലം: കൊച്ചുവീട്ടിൽ രാമചന്ദ്രൻപിള്ള (93, റിട്ട. അദ്ധ്യാപകൻ എസ്.വി.വി.എച്ച്.എസ്.എസ്, താമരക്കുടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ഹരി, ഉഷ, ഗിരിഷ്. മരുമക്കൾ: ജ്യോതി നായർ, അനിൽകുമാർ, ബീനാറാണി. ഫോൺ: 9847244554.