കല്ലുവാതുക്കൽ: ഇളംകുളം കെ.എസ് ബംഗ്ലാവിൽ രാധാകൃഷ്ണപിള്ള (66) നിര്യാതനായി. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: രാജേഷ്, രാധിക, രാജി. മരുമക്കൾ: രേഷ്മ, ജയലാൽ, പരേതനായ സുനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.