കരിക്കോട്: വാവറ വിനോദിനി മന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവയാനി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വിനോദിനി, വിമല, വിജയകുമാർ, വിമലൻ, വിശ്വനാഥൻ. മരുമക്കൾ: അനിരുദ്ധൻ, വിജയൻ, കോമള, സരള, സുധാമണി. ഫോൺ: 9745814804.