കിഴക്കേകല്ലട: മറവൂർ മുറി മൂന്ന് മുക്കിനാൽ പുളിക്കൽവീട്ടിൽ കാർത്ത്യായനിഅമ്മ (90) നിര്യാതയായി. മകൾ: രാധാമണിഅമ്മ. മരുമകൻ: കെ.വി. ഗോപാലപിള്ള. സഞ്ചയനം 2ന് രാവിലെ 8ന്. ഫോൺ: 9048073821.