തൃക്കടവൂർ: കുരീപ്പുഴ കല്ലുവിളയിൽ അപ്പുക്കുട്ടൻപിള്ള (71) നിര്യാതനായി. ഭാര്യ: പരേതയായ രത്നകുമാരിഅമ്മ. മക്കൾ: വിനിത (മിനി), വീണ, വിനീത്. മരുമക്കൾ: രതീഷ്കുമാർ, ഹരീഷ്കുമാർ. സഞ്ചയനം 2ന് രാവിലെ 7ന്. ഫോൺ: 9846482960.