പുനലൂർ: നേതാജി റോഡിൽ ലില്ലി ഭവനിൽ സെലിൻ ലോപ്പസ് (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ. ഫോൺ: 7012530197.