വിളക്കുപാറ: ലീലാവിലാസത്തിൽ എം. കുഞ്ഞപ്പിയുടെ ഭാര്യ ലീലാമ്മ കുഞ്ഞപ്പി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വിളക്കുപാറ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൗലി, ലിസി, ഷിജി. മരുമക്കൾ: ജോസ്, ഷാജി, ജോബി. ഫോൺ: 9446917916.