കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ 5 വലിയഴികത്ത് വീട്ടിൽ പരേതനായ വി.എൻ. ചെല്ലപ്പന്റെ ഭാര്യ ഭാനുമതി (85) നിര്യാതയായി. മക്കൾ: പരേതയായ വസന്തകുമാരി, പരേതനായ കലാധരൻ, ജ്യോതീന്ദ്രൻ, ലാലിവിനോദിനി. മരുമക്കൾ: സുദർശൻ, രേണുക, ജയശ്രീ, പരേതനായ വിജയൻ. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9387004370.