
പൂതക്കുളം: വലിയവിളയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (102) നിര്യാതയായി. മക്കൾ: സരസമ്മഅമ്മ, പരേതനായ ശശിധരൻപിള്ള, വിജയമ്മഅമ്മ, ശാന്തമ്മഅമ്മ, സുശീലഅമ്മ. മരുമക്കൾ: പരേതനായ മുരളീധരൻപിള്ള, പരേതയായ അംബുജാക്ഷിഅമ്മ, ശശിധരൻപിള്ള, രാമചന്ദ്രൻപിള്ള, പരേതനായ ബാബു. സഞ്ചയനം 1ന് രാവിലെ 7.30ന്. ഫോൺ: 8129161671.