വാളത്തുംഗൽ: ഇരവിപുരം ചൂട്ടറകാവിന് സമീപം വ്യാഴാഴ്ച രാവിലെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ വാളത്തുംഗൽ കാവിന്റെ പടിഞ്ഞാറ്റതിൽ ഗോപാലൻ (95) മരിച്ചു. സംസ്കാരം നടന്നു. ഭാര്യ: സരസമ്മ. സഞ്ചയനം 29ന് രാവിലെ.