കടയ്ക്കൽ: കണ്ണൂർ എ.കെ.ജി മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ് സി എം.എൽ.ടി ഒന്നാംവർഷ വിദ്യാർത്ഥി, കാര്യം എ.കെ വില്ലയിൽ അനിൽകുമാറിന്റെ മകൻ അഭയിനെ (18) കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയായിരുന്നു സംഭവം. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. അമ്മ: ഷീല. സഹോദരൻ: അഭിൻ