കൊട്ടിയം ഹോളിക്രോസ് സഭാംഗം സിസ്റ്റർ ഇന്നസെന്റ് വെൺമേലിൽ (68 ) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊട്ടിയം ഹോളിക്രോസ് മഠം സെമിത്തേരിയിൽ. എടത്വ പച്ചയിൽ പരേതരായ ജോസഫ് ചാക്കോ വെൺമേലിന്റെയും റോസമ്മയുടെയും മകളാണ്. സഹോദരങ്ങൾ: തങ്കച്ചൻ, പരേതരായ ചാക്കോച്ചൻ, കറിയാച്ചൻ, കുഞ്ഞമ്മ, ആനിയമ്മ.