കല്ലുംതാഴം: കിളികൊല്ലൂർ കിഴക്കടത്ത് വീട്ടിൽ അയ്യപ്പൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (53, ഉഷ ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അഭിലാഷ്, അനു. മരുമകൻ: മിഥുൻ. സഞ്ചയനം 2ന് രാവിലെ 7ന്.