പന്മന: പുത്തൻചന്ത വിളയിൽ വീട്ടിൽ കെ. രാമചന്ദ്രന്റെ (റിട്ട. വൈദ്യുതി ബോർഡ് ജീവനക്കാരൻ ) ഭാര്യ എൽ. പൊന്നമ്മ (റിട്ട. യു.ഡി ക്ലാർക്ക്, കൊല്ലം കോർപ്പറേഷൻ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: മണികണ്ഠൻ (സിവിൽ പൊലീസ് ഓഫീസർ, എ.ആർ. ക്യാമ്പ്, കൊല്ലം), റാണി. മരുമകൻ: ആർ. ശ്രീരാഗ് (കെ.എം.എം.എൽ, ചവറ). സഞ്ചയനം 2ന്. ഫോൺ: 9447591147.