കോട്ടവട്ടം: മടന്തക്കുഴി മുതിരവിളയിൽ ലൂക്കോസ് (71, രാജൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് നരിക്കൽ ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: രാഹേൽകുട്ടി. മക്കൾ: കുര്യൻ (ഗൾഫ്), രാജി. മരുമക്കൾ: റെജി, ആൻസി. ഫോൺ: 9947011541.