ഊന്നിൻമൂട്: തലക്കുളം തുണ്ടിൽവീട്ടിൽ ശിവദാസൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: ബിജി, ശ്യാംദാസ്, വികാസ്. മരുമക്കൾ: അനിൽകുമാർ, സുമി.