കൊട്ടാരക്കര: പുലമൺ ചൈതന്യ വിഹാറിൽ (കടയിൽ) പരേതനായ സി.വി. ജോണിന്റെ ഭാര്യ മേരി ജോൺ (72, കുട്ടിഅമ്മ) നിര്യാതയായി. സംസ്കാരം 29ന് ഉച്ചയ്ക്ക് 12ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തീയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ (ദുബായ്), മാത്യു (ദുബായ്), എബി (കാനഡ). മരുമക്കൾ: ആശ (കാനഡ), അനു (അദ്ധ്യാപിക , സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്.എസ്), പ്രിയ (കാനഡ). ഫോൺ: 9497288774.