കോയിവിള: പുത്തൻ സങ്കേതം പ്ലാമൂട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ കുമാരന്റെ ഭാര്യ ജാനമ്മ (90) നിര്യാതയായി. മക്കൾ: നടേശൻ, രമേശൻ. മരുമക്കൾ: ഇന്ദിര, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്. ഫോൺ: 9605262112.