എഴുകോൺ: കാക്കകോട്ടൂർ ഭാനുമന്ദിരത്തിൽ എൻ. ഭാനുദേവൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. ലളിതമ്മ. മക്കൾ: മോഹൻകുമാർ, മോഹനകുമാരി, ബിജുകുമാർ, പ്രസന്നകുമാരി. മരുമക്കൾ: മിനിമോൾ, സന്തോഷ്കുമാർ, ദീപ, രമേശ്കുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.