ob-ammani-75

വ​ള്ള​ക്ക​ട​വ്: മു​ണ്ടു​ത്തോ​ട്ട​ത്തിൽ ഉ​ണ്ണൂ​ണ്ണി​യു​ടെ ഭാ​ര്യ അ​മ്മി​ണി (75) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: റെ​ജി, റോ​യി. മ​രു​മ​കൾ: ആ​നി​യ​മ്മ.