ആയൂർ: ഒഴുകുപാറയ്ക്കൽ രാജു ഭവനിൽ ഡാനിയേൽ തോമസ് (62, രാജു) നിര്യാതനായി. സി.പി.ഐ ആയൂർ ലോക്കൽകമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് തിരുമംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സുജ, സുബി. മരുമക്കൾ: ഷാജി (ഗൾഫ്), സജി (ഗൾഫ്). ഫോൺ: 9605181756.