പൂവറ്റൂർ കിഴക്ക്: കുളക്കട വാലുമണ്ണിൽ വീട്ടിൽ ഭവാനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, മോഹനൻ. മരുമക്കൾ: പരേതനായ ബാഹുലേയൻ, വസന്തകുമാരി. സഞ്ചയനം 3ന് രാവിലെ 7ന്.