കൊട്ടിയം: പറക്കുളം കുരുമ്പേലിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ബീപാത്തുമ്മ (86) നിര്യാതയായി. മക്കൾ: പാത്തുമ്മാബീവി, മുത്തുബീവി, ഫാത്തിഷാ, സീനത്ത്, പരേതരായ ഹംസത്ത് ബീവി, ഷഹാബുദീൻ, ബഷീർകുട്ടി, മരുമക്കൾ: അബ്ദുൾ മജീദ്, അബ്ദുൾനാസർ, ഷാജഹാൻ, റഹിയാനത്ത്, പരേതരായ അലിയാരുകുഞ്ഞ്, പരീത് കുഞ്ഞ്, റുഖിയാബീവി. ഫോൺ: 944679724.