കുന്നത്തൂർ: കുന്നത്തൂർ നടുവിൽ നെടിയവിള തെക്കേപേരൂർ പടിഞ്ഞാറ്റതിൽ പരേതനായ കെ. ഭാസ്കരൻനായരുടെ ഭാര്യ കെ. രാജമ്മഅമ്മ (76) നിര്യാതയായി. മക്കൾ: ബി. ഹരികുമാർ (കേരളകൗമുദി നെടിയവിള ഏജന്റ്, സി.പി.ഐ കുന്നത്തൂർ എൽ.സി സെക്രട്ടറി, തുരുത്തിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ), ടി.ആർ. പ്രിയാകുമാരി, ബി. സന്തോഷ്കുമാർ. മരുമക്കൾ: പി. പ്രസന്നകുമാരി, ബി. സുരേഷ്കുമാർ, ജിജി സന്തോഷ്. സഞ്ചയനം 2ന് രാവിലെ 8ന്. ഫോൺ: 9446571553.