പൂയപ്പള്ളി: മരുതമൺപള്ളി, ചെപ്രമുക്ക് വലിയവിളവീട്ടിൽ വി. ഗംഗാധരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബാബു, പ്രസാദ്, സിന്ധു. മരുമക്കൾ: ജയലാൽ, സന്ധ്യ. ഫോൺ: 9400661088.