പാരിപ്പള്ളി: പാമ്പുറം ആതിരയിൽ ഗോപാലൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പരേതരായ ദേവകി, ആനന്ദവല്ലി. മക്കൾ: പുഷ്പവല്ലി, ചന്ദ്രബാബു, സുദർശനൻ, പ്രസന്ന, അമ്മിണി, അനിൽകുമാർ, സത്യൻ, പരേതയായ മല്ലിക. മരുമക്കൾ: സലിം, ഗീത, ലേജു, വോൾഗ, സിന്ധു, പരേതരായ മധുസൂദനൻ, സുദേവൻ, മനോഹരൻ. ഫോൺ: 9895521596.