അയ്യനെ വണങ്ങാൻ... ശബരിമല സന്നിാധനത്ത് എത്തിയ അയ്യപ്പ ഭക്തർ ശ്രീകോവിലിന് സമീപത്തേക്ക് ദർശനത്തിനായി നീങ്ങുന്നു.