പട്ടാഴി: കന്നിമേൽ ആലുംമൂട്ടിൽ വീട്ടിൽ മത്തായി കോശിയുടെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് താമരക്കുടി മർത്തമറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശാന്തമ്മ, സാംകുട്ടി, എൽസമ്മ, ലിസി, റെജി (കുവൈറ്റ്), പരേതനായ രാജു. മരുമക്കൾ: കുഞ്ഞുമോൾ, ജോയി, ജൂലി, വൈ. ജോയി, ബിജു, ലിജ (കുവൈറ്റ്).