കൊല്ലം: അയത്തിൽ പുളിയത്ത് മുക്ക് കൃഷ്ണനിവാസിൽ (എസ്.വി നഗർ 5 എ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (87) നിര്യാതയായി. മക്കൾ: ഭാസ്കരൻ ഉണ്ണിത്താൻ, പരേതയായ ശ്യാമളകുമാരി, പരേതനായ സുകുമാരൻഉണ്ണിത്താൻ, പ്രഭാകരൻഉണ്ണിത്താൻ, ചന്ദ്രികാദേവി, ചന്ദ്രൻഉണ്ണിത്താൻ. മരുമക്കൾ: ഉഷ, പരേതനായ ഗോപാലകൃഷ്ണൻ, ശ്രീലത, ജയകുമാരി, വിശ്വനാഥപിള്ള, പ്രേമലത. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.