എഴുകോൺ: കൊച്ചാഞ്ഞിലിമൂട് ഹർഷ ഭവനിൽ കരുണാകരൻ (64) നിര്യാതനായി. ഭാര്യ: രാജവല്ലി. മക്കൾ: ജയ, ലത. മരുമക്കൾ: ഹർഷൻ, സജീവ്. സഞ്ചയനം 1 ന് രാവിലെ 8ന്.