കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം കൊച്ചുകുളം സൂര്യസൗധത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ കെ. രമണി (61) നിര്യാതയായി. മക്കൾ: ബൈജു, ബിജു. മരുമക്കൾ: ശ്രീദേവി, വീനസ്. സഞ്ചയനം 2ന് രാവിലെ 8ന്.