പടിഞ്ഞാറെ കൊല്ലം: ആലാട്ടുകാവ് നഗർ 93 പെരുമ്പട്ടിൽവീട്ടിൽ പി.ജെ. രവീന്ദ്രൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: രഞ്ജിത്ത് (സൗദി), രേഖ (സൗദി). മരുമക്കൾ: രേഷ്മ (സൗദി), സന്ദീപ് കൃഷ്ണ (സൗദി). സഞ്ചയനം 2ന് രാവിലെ 8ന്. ഫോൺ: 8921060381.