പരവൂർ: കുരുമണ്ടൽ കറുത്തഴികം വീട്ടിൽ എം. ശുഭാകരന്റെ ഭാര്യ പ്രസന്ന (68) നിര്യാതയായി. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: കെ. മൃദുല, സി. ഷൈൻ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 7ന്. ഫോൺ: 9446362825.