നെടുങ്ങോലം: പൂതക്കുളം വേപ്പാലിൻമൂട് സാകേതത്തിൽ (വിജയസദനം) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. മക്കൾ: വിജയ, പ്രസന്ന, മണികണ്ഠൻപിള്ള. മരുമക്കൾ: രാമചന്ദ്രൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, ഗീതാദേവി. ഫോൺ: 9414344357.