ob-radhakrishnanpilla-62

ച​വ​റ: പ​ട്ട​ത്താ​നം മഠ​ത്തിൽ പ​ടി​ഞ്ഞാ​റ്റ​തിൽ (നിർ​മ്മാ​ല്യം) പി. രാ​ധാ​കൃ​ഷ്​ണ​പി​ള്ള (62) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: നിർ​മ്മ​ലാ​ദേ​വി. മ​ക്കൾ: രാ​ഹുൽ​കൃ​ഷ്​ണൻ (ഇൻ​ഫോ​സി​സ് ), ര​മ്യ കൃ​ഷ്​ണൻ. മ​രു​മ​ക്കൾ: അ​ശ്വ​തി (ഫെ​ഡ​റൽ ബാ​ങ്ക്, പു​ത്തൂർ), ദി​ലീ​പ് കു​മാർ (കു​വൈ​റ്റ്). ഫോൺ: 9446112658.