പുനലൂർ: വെള്ളിമല വരിക്കോലിൽ പരേതനായ മത്തായി മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വെള്ളിമല പുതുക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ആനിഅമ്മ, ഷാജി, ഉഷ, ജെസി. മരുമക്കൾ: ആലീസ്, രാജമണി, ബീന, ഷാജി. ഫോൺ: 9446674555.