പൂതക്കുളം: ഭജനമഠത്തിന് സമീപം പ്രണവത്തിൽ ആർ. പ്രഭാകരകുറുപ്പ് (90) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിഅമ്മ. മക്കൾ: ഷീല, ഹരികുമാർ, ശ്രീകുമാർ, പ്രേമ. മരുമക്കൾ: സുരേന്ദ്രൻനായർ, അനിത, ബിന്ദു, ബൈജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്. ഫോൺ: 9447966655.