പാരിപ്പള്ളി: കിഴക്കനേല തൊലോട്ടുവിള വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ കെ. ചന്ദ്രമതി (56) നിര്യാതയായി. മക്കൾ: അമൽജിത്ത്, അജിത്ത്, അമല. മരുമക്കൾ: ആർ. രാഹുൽ രാജ്, ബി.എസ്. മഞ്ജു, യു. വിദ്യ. സഞ്ചയനം 30ന് രാവിലെ 8ന്. ഫോൺ: 9539424608 .