നെടുമൺകാവ്: അടയ്ക്കായിക്കോട്ട് തെങ്ങഴികത്ത് വീട്ടിൽ ടി.വി. സഹദേവൻ (68, റിട്ട. സെറാമിക്സ്, കുണ്ടറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികുമാരി. മക്കൾ: നിഷ (സീനിയർ ക്ലാർക്ക്, റെവന്യൂ വകുപ്പ്, ഒറ്റപ്പാലം), ജിഷ (ഓവർസീയർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്), ലിഷ (റെയിൽവേ, കൊല്ലം). മരുമക്കൾ: എൻ. അജയകുമാർ (സീനിയർ ഇൻസ്ട്രക്ടർ, ഐ.ടി.ഐ, ചന്ദനത്തോപ്പ്), എസ്. വിനോദ് (ബിസിനസ്സ്), ലൈജു റെയിൽവേ, തൃച്ചി). ഫോൺ: 9747973803