നൂറനാട്: പള്ളിക്കൽ നാരായണ വിലാസത്തിൽ രാഘവകുറുപ്പ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രാജശ്രീ, രാജേഷ്, രാജി. മരുമക്കൾ: സുരേഷ് കുമാർ, വീണ, അശോക് കുമാർ. ഫോൺ: 9037377224.