കലയ്ക്കോട്: സുരഭിനിവാസിൽ (കളമ്പ്രച്ചിയിൽ) പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: പ്രസന്ന, രാധാകൃഷ്ണപിള്ള, ഷൈലജ. മരുമക്കൾ: ശിവദാസൻപിള്ള, ഉഷ, പരേതനായ രവീന്ദ്രൻപിള്ള. ഫോൺ: 9847648336