കുറ്റിവട്ടം: വിജയമംഗലത്ത് പരേതനായ കോയാക്കുട്ടിയുടെ ഭാര്യ മറിയംബീവി (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കുറ്റിവട്ടം ജുമ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഫസീല, പരേതനായ ഷെഫുദ്ദീൻ, ലൈലാബീവി, അഡ്വ. സൈഫുദ്ദീൻ, ഷാഹിദാബീവി, ഷാജഹാൻ (അരിക്കട, കരുനാഗപ്പള്ളി). മരുമക്കൾ: ബഷീർകുട്ടി, ജവഹർ, കുഞ്ഞുമോൾ, ഹസൻകുഞ്ഞ്, നസീമ.ഫോൺ: 9496106155.