ഓച്ചിറ: പായികുഴി സുനീഷ ഭവനിൽ രാമചന്ദ്രൻ ആചാരി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതി. മക്കൾ: സരിത, സുനീഷ് കുമാർ, സുനിത. മരുമക്കൾ: കെ.ജ്യോതികുമാർ, രാജലക്ഷ്മി, മനീഷ്‌കുമാർ (ജാൻസ് സൂപ്പർമാർക്കറ്റ്].