കേരള സർവകലാശാലയുടെ എം.എസ് സി ജ്യോഗ്രഫി പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ വി.എസ്. വിനായകൻ (യൂണിയവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം). ചാത്തന്നൂർ കണ്ണങ്കര വീട്ടിൽ വിജയകുമാറിന്റെയും സേതുലക്ഷ്മിയുടെയും മകനാണ്