കൊല്ലം: കച്ചേരി വാർഡ് വി.പി. കോമ്പൗണ്ടിൽ പരേതനായ ആർ. കൃഷ്ണകമ്മത്തിന്റെ ഭാര്യ ഇന്ദിരാകമ്മത്ത് (70) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, രമേഷ്കുമാർ, ഗീതാകുമാരി, മനോജ്, വൃന്ദാദേവി, മനോഹർ കമ്മത്ത്, സതീഷ് കമ്മത്ത്. മരുമക്കൾ: ആർ. രവികുമാർ, എം. ഉമേഷ് കമ്മത്ത്, ശോഭാ സുരേഷ്, സന്ധ്യാ രമേശ്, സന്ധ്യാ മനോജ്. ഫോൺ: 8289849942.