ob-chellappan-74

കൊല്ലം: വാളത്തുംഗൽ തുളസീഭവനിൽ ജെ. ചെല്ലപ്പൻ (74) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: സീന, സിനു. മരുമക്കൾ: ബിജു, ശ്രുതി. സഞ്ചയനം 2ന് രാവിലെ 7ന്. ഫോൺ: 9847324238.