ചിറ്റാർ: ആണിപ്പള്ളിൽ (പുത്തൻവീട്) ജി.ബി. രാജൻ (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചിറ്റാർ കൂത്താട്ടുകുളം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മകൾ: സിമിരാജൻ. സഹോദരങ്ങൾ: പരേതനായ ജി. മോഹനൻ, കുമാരിതങ്കം, ശശിപ്രഭ, അജന്തകുമാർ (എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ). ഫോൺ: 9847248600.