വിളക്കുടി: കോയിക്കൽ തെക്കേതിൽ ബാലകൃഷ്ണൻ ആചാരി (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുജാത, സുധാകരൻ (ദുബായ്), സുരേഷ് (ജലസേചന വകുപ്പ്), സുമ, സുവർണൻ (സൗദി), സുമാംഗി. മരുമക്കൾ: ജി. മോഹനൻ (റിട്ട. ജോയിന്റ് ബി.ഡി.ഒ), ശോഭന, ഗീത, രാധാകൃഷ്ണൻ (മസ്കറ്റ്), ബിന്ദു, സോമരാജൻ (വ്യവസായ വകുപ്പ്). ഫോൺ: 9387436498.