മേലലില: പടിഞ്ഞാറ്റിൻകര ലക്ഷ്മിവിളാകാത്ത് (ബംഗ്ലാവിൽ) വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ബി. വത്സലാമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ: സുചിത്ര. മരുമകൻ: രാജശേഖരൻപിള്ള. സഞ്ചയനം 3ന് രാവിലെ 8ന്. ഫോൺ: 9539139405.