കൊട്ടാരക്കര: നീലേശ്വരം രാധാമന്ദിരത്തിൽ കെ. കൃഷ്ണപിള്ള (79, റിട്ട. സുബൈദാർ) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനിഅമ്മ. മക്കൾ: രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള, രമണിഅമ്മ, ജയാസോമൻ, സുരേഷ്കുമാർ, ബിന്ദു, പരേതനായ രാജേന്ദ്രൻപിള്ള. മരുമക്കൾ: രാജശേഖരൻപിള്ള, മിനി, രഘുനാഥൻപിള്ള, ഗീതാകുമാരി, സോമൻപിള്ള, അംബിക, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9745522056.